ഇന്ന് ദേശീയ യുവജനദിനം

05:01am 12 JAN 2024

ഇന്ന് ദേശീയ യുവജനദിനം

തിരുവനന്തപുരം: സ്വാമി വിവേകാനന്ദ ജയന്തിയായ ഇന്നാണ് ദേശീയ യുവജനദിനമായി ആചാരിക്കുന്നത്. മാനവികതയുടെ മഹത്തായ സന്ദേശം ലോകത്തിന് നൽകുകയും സമ്പുഷ്ടമായ ആശയങ്ങൾ കൊണ്ട് യുവ ശക്തിയെ തൊട്ടുണർത്തുകയും ചെയ്ത ലോകാരാധ്യനായ സ്വാമിജിയുടെ പുണ്യ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.