ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

11:05pm 12-JAN-2024

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
പാലക്കാട്: മകരപൊങ്കൽ പ്രമാണിച്ച് ഈ മാസം 15ന് പാലക്കാട് റെയിൽവേ ഡിവിഷനിലെ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ സെന്ററുകൾ ഒരു ഷിഫ്റ്റ് മാത്രമേ പ്രവർത്തിക്കു. ഞായറാഴ്ചകളിലേതു പോലെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയായിരിക്കും പ്രവർത്തനം.